ഒന്നല്ല ഇത് മൂന്നെണ്ണം; തെരുവിലിറങ്ങി പുലികള്‍,വിഡിയോ വൈറല്‍

മനുഷ്യര്‍ കാടുകയറുന്നതോടെ വന്യമൃഗങ്ങള്‍ കാടിറങ്ങി ജനവാസകേന്ദ്രത്തില്‍ എത്തുന്നത് ഇന്ന് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.കാലാവസ്ഥ, പരിസ്ഥിതി പ്രശ്നങ്ങള്‍ അടക്കം നിരവധി കാരണങ്ങളാണ് വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ പറയുന്നത്.

ALSO READ ഹജ്ജ് തീർത്ഥാടനം; കരിപ്പൂർ വഴി പോകുന്നവർക്ക് ഇരട്ടി തുക നൽകേണ്ടി വരും

ജനവാസകേന്ദ്രത്തില്‍ ആന ഇറങ്ങി കരടി ഇറങ്ങി പുലി ഇറങ്ങി എന്ന വാര്‍ത്തകളൊക്കെയാണ് ഇന്ന് കാണുന്നത്. ഒരു പുലി ഇറങ്ങി എന്ന് കേട്ടാല്‍ തന്നെ ആളുകള്‍ക്ക് ഭയമാണ്. അപ്പോഴാണ് തെരുവിലൂടെ മൂന്ന് പുലികള്‍ കൂട്ടത്തോടെ നടന്നുനീങ്ങുന്ന വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.ജനവാസ കേന്ദ്രങ്ങളില്‍ സാഹചര്യവുമായി ഇണങ്ങി ജീവിക്കാന്‍ സുശാന്ത നന്ദ വീഡിയോ പങ്കുവെച്ചത്.വീഡിയോ പങ്കുവെച്ചത് സുശാന്ത നന്ദ ഐഎഫ്എസാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News