ഓട്ടോറിക്ഷ അഴുക്കുചാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ അഴുക്കുചാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈ – നാസിക് ഹൈവേയിലാണ് അപകടം ഉണ്ടായത്.

ഭാര്യയുടെ നീണ്ട 10 വര്‍ഷത്തെ പ്രണയം; കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയെ സഹായിച്ച് ഭര്‍ത്താവ്

മുംബൈയില്‍ നിന്ന് ഭിവണ്ടിയിലേക്ക് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറുടെ ഭാര്യയും, ഭാര്യാസഹോദരിയും മകളുമാണ് മരിച്ചത്. നാലുപേര്‍ക്ക് പരുക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News