കൊണ്ടോട്ടിയിൽ ബൈക്ക് ഇടിച്ച് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം കൊണ്ടോട്ടി എടവണ്ണപ്പാറ റോഡിൽ പരതക്കാട് ബൈക്ക് ഇടിച്ച് മൂന്നു വയസ്സ്കാരി മരണപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്ക് 3 മണിയോടെ ആണ് സംഭവം. പരതക്കാട് കുണ്ടിൽ പീടികക്ക് സമീപം താമസിക്കുന്ന അമ്പലപുറവൻ അബദുൽ നാസറിൻ്റെ മകൾ ഇസാ എസ് വിൻ ആണ് അപകടത്തിൽപെട്ടത്.

ALSO READ: ഹമാസ് തുരങ്കങ്ങളിലേക്ക് കടല്‍വെള്ളം പമ്പ് ചെയ്ത് ഇസ്രയേല്‍

റോഡരികിലെ വീട്ടിൽ നിന്നും കുട്ടി മൊബൈൽ ഫോൺ എടുത്ത് പുറത്തേക്ക് ഓടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News