കണ്ണൂരില്‍ മൂന്ന് വയസുകാരി പനി ബാധിച്ച് മരിച്ചു

കണ്ണൂരില്‍ മൂന്ന് വയസുകാരി പനി ബാധിച്ച് മരിച്ചു. ഏര്യത്തെ മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖ്-ജസീല ദമ്പതികളുടെ മകള്‍ അസ്വാ ആമിന ആണ് മരിച്ചത്.

Also read-ആറ് വർഷത്തെ പ്രണയം, ഒടുവിൽ മറ്റൊരു പെൺകുട്ടിയുമായി വിവാഹം; കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സൈനികൻ അറസ്റ്റിൽ

പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ആലക്കാട് വലിയ പള്ളിയില്‍ ഖബറടക്കി. സംസ്ഥാനത്ത് പനിബാധിച്ച് മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 18 പേരാണ് പനി ബാധിച്ച് മരിച്ചത്. ഈ മാസം ഇതുവരെ 27 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്.

Also read- മകളുടെ വിവാഹത്തിനൊരുക്കിയ പന്തലില്‍ അച്ഛന്റെ മൃതദേഹം; നൊമ്പരമായി രാജു; മൃതദേഹം സംസ്‌കരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News