നിർമ്മാണത്തിലിരിക്കുന്ന ഗോൾഫ് കോഴ്‌സിലെ വെള്ളക്കെട്ടിൽ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു

ഗുജറാത്തിൽ  ദ്വാരകയിൽ നിർമ്മാണത്തിലിരിക്കുന്ന ഗോൾഫ് കോഴ്‌സിലെ വെള്ളക്കെട്ടിൽ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. ഫുഡ്ബോൾ കളിച്ച് മടങ്ങിയ 4 യുവാക്കാൾ മതിൽ ചാടി ഗോൾഫ് കോഴ്‌സിൽ ഇറങ്ങുകയായിരുന്നു. അപകടമരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പ്രളയവുമായി ബന്ധമില്ലെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.

also read; യുവതിയുടെ ക‍ഴുത്തിലും വയറിലും കുത്തി, ആശുപത്രിയിലെ കൊലപാതകത്തില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News