പൊലീസിന് നേരെ കത്തി വീശി; ഗുണ്ട അറസ്റ്റില്‍

തൃശൂര്‍ പുത്തന്‍പീടികയില്‍ പൊലീസിന് നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ട അറസ്റ്റിലായി. വെങ്കിടങ്ങ് പാടൂര്‍ സ്വദേശി സിയാദി(27) നെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

Also Read: ഒന്നും ഓര്‍മയില്ല, പണം കൈമാറിയെന്ന ആരോപണത്തില്‍ ഉരുണ്ടുകളിച്ച് ഹരിദാസന്‍

പാവറട്ടി പോലീസ് സ്റ്റേഷനില്‍ 32 ഓളം കേസുകളില്‍ പ്രതിയായ ഇയാളുടെ പേരില്‍ കാപ്പ ചുമത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് പുത്തന്‍ പീടികയില്‍ വെച്ചാണ് പെരിങ്ങോട്ടുകര ഔട്ട് പോസ്റ്റ് എസ് ഐ യെ ഇയാള്‍ കത്തി വീശി ഭീഷണിപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here