തൃപ്പൂണിത്തുറ സ്ഫോടനം; ഒരാൾ കൂടി മരിച്ചു

തൃപ്പൂണിത്തുറയിലെ പടക്കക്കടയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. 55 കാരനായ ദിവാകരൻ ആണ് മരിച്ചത്. തീവ്ര പരിചരണത്തിൽ ഐ സി.യു വിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. അതേസമയം സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. കരയോഗം ഭാരവാഹികളായ സതീശൻ, ശശികുമാർ, കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. മനപൂർവ്വമല്ലാത്ത നരഹത്യാ കുറ്റം, എക്സ്പ്ലോസീവ് ആക്ട് തുടങ്ങിയവ ചുമത്തി ഇവർക്കെതിരെ കേസെടുത്തിരുന്നു.

ALSO READ: ദുബായില്‍ ഇനി എയര്‍ ടാക്‌സി പറന്നിറങ്ങും; അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News