തൃപ്പൂണിത്തുറയിലെ പടക്കശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം

തൃപ്പൂണിത്തുറയിലെ പടക്കശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. പടക്കശാലയുടെ സംഭരണ കേന്ദ്രത്തിന് പോലീസ് അനുമതി ഇല്ല. സംഭവത്തിൽ പരിക്കേറ്റവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചു. 4 പേരാണ് എമർജൻസി വിഭാഗത്തിൽ ഉള്ളത്. ജനറൽ ആശുപത്രിയിൽ ഒരാളും മറ്റ് മൂന്ന് പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്.

ALSO READ: തൃപ്പൂണിത്തുറയിൽ സ്ഫോടനം: ആറു വീടുകൾക്ക് കേടുപാട്, പരിക്കേറ്റവരുടെ നില ഗുരുതരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News