”കത്തോലിക്കാസഭ”യിൽ വിമർശനം; ബിജെപിക്കും സുരേഷ്ഗോപിക്കുമെതിരെ ആഞ്ഞടിച്ച് തൃശൂർ അതിരൂപത

ബിജെപിക്കും സുരേഷ്ഗോപിക്കുമെതിരെ ആഞ്ഞടിച്ച് തൃശൂർ അതിരൂപത. തൃശൂർ അതിരൂപത മുഖപത്രമായ “കത്തോലിക്കാസഭ” യിൽ ആണ് വിമർശനം. നവംബര്‍ ലക്കത്തിലെ ‘മറക്കില്ല മണിപ്പൂര്‍’ എന്ന ലേഖനത്തിലാണ് അതിരൂപതയുടെ രൂക്ഷ വിമര്‍ശനം.

ALSO READ:രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിൽ

മണിപ്പൂർ കലാപസമയത്ത് പ്രധാനമന്ത്രി മൗനം പാലിച്ചതും കത്തോലിക്കാസഭയിൽ വിമർശനത്തിനിടയാക്കി. പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവർക്ക് മനസിലാകും. മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ല എന്നും വിമർശനമുണ്ട്. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്ന് സുരേഷ്ഗോപിക്ക് പരിഹാസവും ഉയർന്നിട്ടുണ്ട്.

ALSO READ:മുട്ട മാല കഴിച്ചു; നീർദോശ, കോഴികടമ്പ്, കോഴിറൊട്ടി; കേരളീയത്തിന്റെ ഭക്ഷണ രുചികളുമായി മന്ത്രി വി എൻ വാസവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News