തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ വീണ്ടും വെള്ളം കയറി

തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ വീണ്ടും വെള്ളം കയറി. സന്ധ്യയോടെ പെയ്ത മഴയിലാണ് ആശുപത്രി മുറ്റത്തും അത്യാഹിത വിഭാഗത്തിലും വെള്ളം കയറിയത്. ആശുപത്രിക്ക് സമീപമുള്ള അക്വാട്ടിക് ലൈന്‍ റോഡിലും വെള്ളം കയറി. അക്വാട്ടിക് ലൈനിലെ ഏതാനും വീടുകളിലും വെള്ളം കയറി.

ALSO READ:പകര്‍ച്ചവ്യാധികളുടെ വെല്ലുവിളികള്‍ക്കിടയിലും 4 സുപ്രധാനങ്ങളായ നിയമ നിര്‍മ്മാണമാണ് ഈ മൂന്ന് വര്‍ഷ കാലയളവിനുള്ളില്‍ ആരോഗ്യ വകുപ്പ് നടത്തിയത്: മന്ത്രി വീണ ജോർജ്

അതേസമയം മഴ തോര്‍ന്ന് അര മണിക്കൂറിനുള്ളില്‍ വെള്ളം ഇറങ്ങി. സന്ധ്യക്ക് ശേഷം പെയ്ത മഴയില്‍ ചേര്‍പ്പ് തൃപ്രയാര്‍ റോഡിലും കാഞ്ഞാണി വാടാനപ്പള്ളി റോഡിലും വെള്ളം കയറിയിരുന്നു.

ALSO READ:ഇപ്പറയുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ഇങ്ങനെയൊക്കെ പറയുന്ന ആളാണ് ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി: എം സ്വരാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration