സിപിഐ നേതാവ് എം വിജയൻ അന്തരിച്ചു

DEATH

സിപിഐ നേതാവ് എം വിജയൻ അന്തരിച്ചു. മുൻ സി പി ഐ തൃശൂർ മണ്ഡലം സെക്രട്ടറിയും, ജില്ലാ കൗൺസിൽ അംഗവുമായിരുന്നു. ജോയിന്റ് കൗൺസിൽ ചെയർമാൻ, തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ, ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ പൂങ്കുന്നത്തെ വസതിയിൽ മൃതദേഹം പൊതുദർശനത്തിനുവെച്ചശേഷം ഉച്ചയ്ക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്‌കരിക്കും.

ALSO READ; യുകെയിൽ കാണാതായ മലയാളി യുവതിയുടേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

ഭാര്യ: എൻ സരസ്വതി(റിട്ട.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ), മക്കൾ: പ്രൊഫ. മിനി(കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാംപസ്), അനിൽകുമാർ(ബിസിനസ്സ്), മരുമകൻ: അജിത്ത്കുമാർ(എഞ്ചിനീയർ, മലബാർ സിമന്റ്‌സ്).

ENGLISH NEWS SUMMARY: CPI leader M Vijayan passed away. Former CPI Thrissur Constituency Secretary and District Council Member. He has held the posts of Joint Council Chairman, Thrissur Corporation Deputy Mayor, Guruvayur Devaswom Board Governing Committee Member etc.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News