തുടരുന്ന നാടകം; തൃശൂർ ഡിസിസി പ്രസിഡന്‍റും യുഡിഎഫ് ചെയര്‍മാനും രാജിവെച്ചു

നാടകീയ രംഗങ്ങൾക്കും കൂട്ടത്തല്ലിനുമൊടുവിൽ രാജിവെച്ച് തൃശൂർ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ. കെപിസിസി അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിലാണ് രാജി. തൃശൂർ ഡി സി സി പ്രസിഡന്റിന് പിന്നാലെ യുഡിഎഫ് ചെയർമാൻ എംപി വിൻസെന്റും രാജിവെച്ചു.

Also Read; ‘പ്രതിപക്ഷം നടക്കുന്നത് കുരുക്കുമായി, എട്ടുകൊല്ലം ആയിട്ടും കഴുത്ത് കിട്ടിയിട്ടില്ല’: മന്ത്രി എം ബി രാജേഷ് 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News