തൃശൂർ ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം

സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം.തൃശൂർ ഡിസിസി പ്രസിഡൻഡിൻ്റെയും സംഘത്തിൻ്റെയും മർദ്ദനമേറ്റതായി പരാതി നൽകിയ സജീവൻ കുരിയച്ചിറയുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്.

രണ്ടു കാറുകളിലായി എത്തിയ സംഘമാണ് വീടിന് നേരെ ആക്രമണം നടത്തിയതെന്ന് സജീവൻ കുരിയച്ചിറ പറഞ്ഞു. വീടിൻറെ ജനൽ ചില്ലകൾ അടിച്ചു തകർക്കുകയും ചെടിച്ചട്ടികൾ നശിപ്പിക്കുകയും ചെയ്തു .

ALSO READ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനാരംഭം ഇനി ദിവസങ്ങൾക്കുള്ളിൽ; വ്യവസായിക വിനിമയത്തിന് പ്രവർത്തനസജ്ജം: മുഖ്യമന്ത്രി
കഴിഞ്ഞ ദിവസം തൃശൂർ ഡിസിസി ഓഫീസിലെ സംഘർഷത്തിൽ പ്രസിഡന്റ് ജോസ് വള്ളൂർ അടക്കം 20 പേർക്കെതിരെ കേസ് എടുത്തിരുന്നു. അന്യായമായി സംഘം ചേരൽ, മർദിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതിയിലാണ് നടപടി.

ALSO READ: 48 മണിക്കൂറിൽ ഒടുങ്ങിപ്പോയ ബാര്‍ വിവാദത്തിന്റെ ചാപിള്ളയുമായി വന്ന് വീണ്ടും പരിഹാസ്യരായ പ്രതിപക്ഷത്തോട് ഇതുവരെ പറഞ്ഞ നുണകള്‍ പൊളിഞ്ഞ സ്ഥിതിക്ക് തിരുത്തുമോ? മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News