തൃശൂര്‍ കണിമംഗലം കൊലപാതകം: പിന്നില്‍ പൂര്‍വ വൈരാഗ്യം

തൃശൂര്‍ കണിമംഗലം കൊലപാതകത്തിലെ പ്രതി അറസ്റ്റിലായി. കൊല്ലപ്പെട്ട കരുണാമയന്‍റെ സുഹൃത്ത് റിജിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂര്‍വ വൈരാഗ്യമാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചത്.  ക‍ഴിഞ്ഞ ദിവസം വൈകിട്ട്  ഏഴു മണിയോടെയാണ് കരുണാമയനെ കണിമംഗലം റെയില്‍വെ സ്റ്റേഷന് സമീപം കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്.

ALSO READ: ഗാന്ധിജിയെ മാറ്റി സവര്‍ക്കറെ മഹത്വവത്ക്കരിക്കാനാണ് ബിജെപിയുടെ ശ്രമം; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

അതേസമയം മൂർക്കനിക്കര നടന്ന കൊലപാതകത്തില്‍ എല്ലാ പ്രതികളും പിടിയിലായി. ഓണാഘോഷം കഴിയുന്നതുവരെ ജില്ലയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് കമ്മീഷണർ അറിയിച്ചു.

ALSO READ:  കേന്ദ്രം നല്‍കാനുള്ള തുക തനിക്കറിയേണ്ട, കേന്ദ്ര സർക്കാരിനെ വെളള പൂശി ക്യഷ്ണപ്രസാദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News