തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ്, കെഎസ്‌യു സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജി ഹൈക്കോടതി മടക്കി

തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി മടക്കി. മറ്റൊരു ജഡ്ജിയുടെ പരിഗണനാ വിഷയമാണെന്നും, അതിനാൽ താൻ ഈ കേസ് കേൾക്കുന്നത് ഉചിതമല്ലെന്നും ഹർജി മടക്കിക്കൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

ALSO READ: മഹാരാഷ്ട്രയിലെ കെമിക്കൽ കമ്പനിയിൽ വൻ തീപിടിത്തം; അഞ്ചു പേർക്ക് പരിക്ക്

അടിയന്തിര സാചഹര്യമുണ്ടെങ്കില്‍ രജിസ്ട്രാര്‍ ജനറലിനെ സമീപിക്കാനും ഹൈക്കോടതി അനുമതി നല്‍കി.കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് എസ്എഫ്‌ഐ അട്ടിമറിക്കുന്നുവെന്നും വോട്ടെണ്ണലില്‍ കൃത്രിമത്വം നടത്തിയെന്നും ആരോപിച്ചാണ് കെഎസ് യു ഹൈക്കോടതിയെ സമീപിച്ചത്.

ALSO READ: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ നിയന്ത്രിക്കാന്‍ ലോകരാജ്യങ്ങള്‍, ബ്ലെച്ച്ലി പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച് ഇന്ത്യയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News