തൃശൂർ – കുറ്റിപ്പുറം റോഡിൻ്റെ അറ്റകുറ്റപ്പണിയിൽ വീഴ്ച്ച വരുത്തി; കെഎസ്ടിപി എക്സിക്യുട്ടീവ് എഞ്ചിനിയർക്ക് സസ്പെൻഷൻ, നടപടി മന്ത്രി മുഹമ്മദ് റിയാസിൻ്റെ നിർദ്ദേശത്തിൽ

കെഎസ്ടിപി എക്സിക്യുട്ടീവ് എഞ്ചിനിയറെ സസ്പെൻ്റ് ചെയ്തു. തൃശൂർ – കുറ്റിപ്പുറം റോഡിൻ്റെ അറ്റകുറ്റപ്പണിയിൽ വീഴ്ച്ച വരുത്തിയതിലാണ് നടപടി. അഷ്റഫ് എസ്എമ്മിനെയാണ് സ്‌സ്പെൻ്റ് ചെയ്തത്. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. മന്ത്രി മുഹമ്മദ് റിയാസിൻ്റെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

Also Read; ഗവർണർമാർ ബാഹ്യപദവികൾ ഒഴിവാക്കണമെന്ന ആവശ്യം : ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ സ്വകാര്യ ബില്ലിന് അവതരണാനുമതി നിഷേധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News