തൃശൂർ മൂർക്കനാട് സംഘർഷം; കത്തിക്കുത്തിൽ മരണം രണ്ടായി

തൃശൂർ മൂർക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തിൽ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടിൽ 40 വയസുള്ള സന്തോഷ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സന്തോഷ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. കത്തി കുത്തിൽ ഇയാളുടെ ആന്തരിക അവയവങ്ങൾക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ഉത്സവത്തിൻ്റെ ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് നടക്കുന്നതിനിടെയാണ് മൂർക്കനാട് ആലുംപറമ്പിൽ വച്ച് സംഘർഷം നടന്നത്.

Also Read; ‘ഇത് പാഠപുസ്തകമല്ല ബിജെപിയുടെ വർഗീയ താളിയോല’, ബാബറി മസ്‌ജിദ്‌ തകർത്തതും ഗുജറാത്ത് കലാപവും വെട്ടിമാറ്റി എൻസിആർടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News