തൃശൂരില്‍ ഫുട്‌ബോള്‍ കളിക്കിടെ പൊലീസുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

തൃശൂരില്‍ ഫുട്‌ബോള്‍ കളിക്കിടെ പൊലീസുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. മണ്ണുത്തി മുല്ലക്കര സ്വദേശി 40 വയസ്സുള്ള അരുണ്‍കുമാര്‍ വി വി ആണ് മരിച്ചത്. മണ്ണുത്തി സ്റ്റേഷനിലെ സിപിഒ ആണ് അരുണ്‍കുമാര്‍.

സിറ്റി പൊലീസ് സ്‌പോര്‍ട്‌സ് മീറ്റിന്റെ ഭാഗമായിട്ടുള്ള ഫുട്‌ബോള്‍ മത്സരത്തിനിടെ ആയിരുന്നു സംഭവം. കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് തൃശ്ശൂര്‍ ദയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read : കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവുശിക്ഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News