തൃശൂരിൽ ബിജെപിയുടെ ഭാരത് അരി വിൽപ്പന പൊലീസ് തടഞ്ഞു

തൃശൂർ മുല്ലശേരിയിൽ ബിജെപിയുടെ ഭാരത് അരി വിൽപ്പന പൊലീസ് തടഞ്ഞു. മുല്ലശേരി ഗ്രാമ പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് അരി വിതരണം തടഞ്ഞത്. മുല്ലശേരി പഞ്ചായത്ത് ഏഴാം വാർഡിൽ വ്യാഴാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ്. ബി ജെ പി നേതാക്കൾ നടത്തുന്ന അരി വിതരണം പെരുമാറ്റ ചട്ട ലംഘനമാണെന്ന് പൊലീസും റിട്ടേണിങ് ഓഫീസറും അറിയിച്ചു.

ALSO READ: സുപ്രീംകോടതിയിലെ ഹർജി പിൻവലിച്ചാൽ കേരളത്തിന് വായ്പ നൽകാമെന്ന് കേന്ദ്രസർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News