തൃശൂർ പൂരം വിവാദം; കേസെടുത്ത് പൊലീസ്

Thrissur Pooram

തൃശൂർ പൂരം വിവാദത്തിൽ കേസെടുത്ത് പൊലീസ്. എസ് ഐ ടി യുടെ നിർദ്ദേശ പ്രകാരം ഗൂഡാലോചനക്കാണ് കേസെടുത്തത്. തൃശൂർ ടൌൺ പൊലീസാണ് കേസ് എടുത്തത്. എഫ് ഐ ആറിൽ ആരെയും പ്രതിചേർത്തിട്ടില്ല. ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കൽ, ഗൂഡാലോചന മതപരമായ ആഘോഷം തടസ്സപ്പെടുത്തൽ എന്നിവയുടെ വകുപ്പുകൾ പ്രകാരമാണ് കേസ്.

Also read:കോണ്‍ഗ്രസ്സ് വെട്ടിലായ പാലക്കാട്ടെ കത്ത്; കള്ളിവെളിച്ചത്തായത് ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration