‘തൃശൂർ പൂരം; അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്’: മുഖ്യമന്ത്രി

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവരാവകാശ മറുപടി വസ്തുതാപനം അല്ല. അതുകൊണ്ടാണ് നടപടിയെടുത്തത്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also read:മുതിർന്ന സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News