വര്‍ണശോഭ തീര്‍ക്കാന്‍ കുടമാറ്റം; പൂരത്തില്‍ അലിഞ്ഞ് തൃശൂര്‍

പൂര നഗരിയില്‍ വര്‍ണശോഭ തീര്‍ക്കാന്‍ കുടമാറ്റം ആരംഭിച്ചു. കുടമാറ്റം കാണാന്‍ തേക്കിന്‍കാട് മൈതാനം പൂരപ്രേമികളെ കൊണ്ടു നിറഞ്ഞു. കത്തുന്ന വേനലില്‍ വടക്കുംനാഥ ക്ഷേത്രത്തിനകത്ത് ജനങ്ങള്‍ തിങ്ങി നിറഞ്ഞു. അവര്‍ക്കെല്ലാം ഒറ്റ ലക്ഷ്യം. വര്‍ഷത്തിലൊരിക്കല്‍ മാത്രം ആസ്വദിക്കാന്‍ കഴിയുന്ന തൃശൂര്‍ പൂരത്തില്‍ ലയിക്കണം. ഒടുവില്‍ ആ നിമിഷമെത്തിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News