‘തൃശൂരിന്റെ താളം’, പൂരപ്രേമികളെ ആവേശത്തിലാക്കി ഇലഞ്ഞിത്തറ മേളം; പങ്കെടുക്കുന്നത് 250 കലാകാരൻമാർ

പൂരപ്രേമികളെ ആവേശത്തിലാക്കി തൃശൂരിൽ ഇലഞ്ഞിത്തറ മേളം. ഇലഞ്ഞിത്തറ പൂരനഗരിയിൽ നടക്കുന്ന മേളത്തിൽ 250 ലധികം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. കിഴക്കൂട്ട് അനിയൻ മാരാരാണ് മുഖ്യ മേളപ്രമാണി.

ALSO READ: രാജിവെച്ച കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയില്‍

തൃശ്ശൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന ഒരു ചെണ്ടമേളമാണ് ഇലഞ്ഞിത്തറമേളം. പൂരത്തിന്റെ രണ്ട് മുഖ്യപങ്കാളികളിലൊരാളായ പാറമേക്കാവ് വിഭാഗമാണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്‌. ഏകദേശം രണ്ടു മണിക്കൂർ ദൈർഘ്യം വരുന്ന പാണ്ടിമേളമാണ് ഇലഞ്ഞിത്തറയിൽ അവതരിപ്പിക്കുന്നത്‌. പൂരപ്രേമികളെ ആവേശത്തിലാക്കുന്ന ഒരു ഘടകം ഇലഞ്ഞിത്തറ മേളം തന്നെയാണ്.

ALSO READ: ഫ്രാൻസിസ് ജോർജിനായി വോട്ട് ചോദിച്ച് വീഡിയോ; പിന്നാലെ പാർട്ടി വിട്ട് ജോസഫ് ഗ്രൂപ്പ് നേതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News