തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ ഇൽ നിന്നും നാടകം കബൂയി കയോയ്ബ മണിപ്പൂരിലേക്ക്. മണിപ്പൂരിലെ സമകാലിക രാഷ്ട്രീയം പറയുന്ന നാടകമാണ് ഇത്.ഈ മാസം 19 ആം തീയതി മണിപ്പൂർ കലാക്ഷേത്രയിൽ അരങ്ങേറുന്നത്.
കോളേജിലെ പിജി രണ്ടാംവർഷ വിദ്യാർഥികൾ ആണ് ഈ നാടകത്തിന് പിന്നിൽ. ഇതാദ്യമായാണ് കേരളത്തിൽ നിന്നൊരു നാടകം മണിപ്പൂരിലേക്ക് അവതരണത്തിനായി ക്ഷണിക്കപ്പെടുന്നത്.
ENGLISH NEWS SUMMARY: Drama Kabooi Kayoiba from Thrissur School of Drama to play in Manipur. This is a drama about the contemporary politics of Manipur. It will be staged at Manipur Kalakshetra on 19th of this month.PG second year students of the college are behind this play.This is the first time that a play from Kerala has been invited to Manipur for presentation.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here