യൂട്യൂബ് ചാനൽ വഴി ഹണി ട്രാപ്, തട്ടിയെടുത്തത് രണ്ടരക്കോടി; പ്രതികളെ പിടികൂടി തൃശ്ശൂർ വെസ്റ്റ് പൊലീസ്

honey trap

ഹണി ട്രാപ്പിലെ പ്രതികളെ പിടികൂടി തൃശ്ശൂർ വെസ്റ്റ് പൊലീസ്. ഹണി ട്രാപ്പിൽ കൊല്ലം സ്വദേശികളായ ടോജനും ഫെബിയും ആണ് പിടിയിലായത്. തൃശ്ശൂർ സ്വദേശിയെ യൂട്യൂബ് ചാനൽ വഴി ഹണി ട്രാപ്പിൽ കുടുക്കിയായിരുന്നു രണ്ടരക്കോടി രൂപ പ്രതികൾ തട്ടിയെടുത്തത്. തൃശ്ശൂർ സ്വദേശിയുടെ പരാതി പ്രകാരമാണ് കേസെടുത്തത് . തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം തൃശൂർ വെസ്റ്റ് പൊലീസ് നേതൃത്വത്തിൽ അന്വേഷണം നടത്തുകയും, പ്രതികളെ കൊല്ലത്ത് നിന്നും പിടികൂടുകയുമായിരുന്നു . ഇവർ ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പണവും പൊലീസ് പിടിച്ചെടുത്തു.

Also Read; ”അന്വേഷണവുമായി സഹകരിക്കാതിരിക്കുന്നത് എന്തോ ഒളിഞ്ഞുകിടക്കുന്നത് കൊണ്ട്, സമഗ്ര അന്വേഷണം വേണം’: ടിപി രാമകൃഷ്ണൻ

News summary; Thrissur West Police arrested the accused in the honey trap

Honey Trap, Thrissur, Crime, Arrest, Thrissur West Police

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News