വട്ടിയൂര്‍കാവ് അരുവിപ്പുറം കടവില്‍ 13 വയസുകാരന്‍ മരിച്ചു

വട്ടിയൂര്‍കാവ് അരുവിപ്പുറം കടവില്‍ കുട്ടി മുങ്ങി മരിച്ചു. 13 വയസുള്ള അരുണ്‍ ആണ് മരിച്ചത് .മലയിന്‍കീഴ് സ്വദേശിയണ്. അച്ഛനും സഹോദരനും ഒപ്പമാണ് ഇന്ന് ഉച്ചയോടെ കടവില്‍ കുളിക്കാന്‍ എത്തിയത്.തുടര്‍ന്ന് മുങ്ങിതാഴുകയായിരുന്നു.

Also Read: കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ സ്‌ഫോടനം; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സമീപത്തുണ്ടായിരുന്നവര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരെ എത്തി മൃതദേഹം പുറത്തെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News