കേരള നിയമസഭ സന്ദര്‍ശിച്ച് ടിബറ്റന്‍ പാര്‍ലമെന്റ് ഇന്‍ എക്‌സൈല്‍ ജനപ്രതിനിധികള്‍

കേരള നിയമസഭ സന്ദര്‍ശിച്ച് പതിനേഴാമത് ടിബറ്റന്‍ പാര്‍ലമെന്റ് ഇന്‍ എക്‌സൈല്‍ ജനപ്രതിനിധികള്‍. എക്‌സൈല്‍ എംപിമാരായ മിഗ്യുര്‍ ദോര്‍ജീ, ലെബ്‌സാങ് ഗ്യാത്സോ സിതര്‍ എന്നിവരാണ് നിയമസഭയും സ്പീക്കര്‍ എ എന്‍ ഷംസീറിനേയും സന്ദര്‍ശിച്ചത്.

also read- അജിത്തോ മമ്മൂട്ടിയോ കൂടുതൽ സുന്ദരൻ? കുഴപ്പിച്ച ചോദ്യത്തിന് ദേവയാനി പറഞ്ഞ മറുപടി വൈറൽ

മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായാണ് ടിബറ്റന്‍ പാര്‍ലമെന്റ് പ്രതിനിധികള്‍ തിരുവനന്തപുരത്ത് എത്തിയത്. ഇന്ത്യയിലഭയം തേടിയെത്തിയ തങ്ങളോട് ഈ നാട് കാണിച്ച വിശാലമായ സമീപനത്തിലുള്ള സന്തോഷം അവര്‍ പങ്കുവെച്ചു.

also read- സംസ്ഥാനം രാജ്യത്തിന് മാതൃക, കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖല ലോകം തന്നെ ശ്രദ്ധിക്കുന്നു: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News