മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം

മൂന്നാറിൽ വീണ്ടും പശുക്കൾക്ക് നേരെ കടുവയുടെ ആക്രമണം. കുണ്ടളക്കുടി ആദിവാസി മേഖലയിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു.

കടുവാ ആക്രമണം രൂക്ഷമായ പ്രദേശമാണ് ഈ മേഖല. പ്രദേശത്ത് ഇതുവരെ ഏഴോളം പശുക്കളാണ് കടുവയുടെ ആക്രമണത്തിൽ ചത്തത്. വനപാലകർ പ്രദേശത്ത് പരിശോധന നടത്തുന്നില്ലെന്നും, നഷ്ട്ടപരിഹാരം നൽകുന്നില്ലെന്നും നാട്ടകാർ ആരോപിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News