വയനാട്ടിൽ നിന്നും പിടികൂടിയ കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു

വയനാട്‌ വാകേരിയിൽ പിടികൂടിയ കടുവയെ തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. പ്രാഥമിക ചികിത്സകൾക്ക്‌ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കടുവയെ കൊണ്ടുപോയി.

Also read:മുന്നറിയിപ്പില്ല, പക്ഷെ സംസ്ഥാനത്ത് മഴയുണ്ടാകും; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കടുവയുടെ മുഖത്ത്‌ പരിക്കേറ്റിട്ടുണ്ട്‌. മൂടക്കൊല്ലി കോളനിക്കവലയിൽ ആദ്യം വെച്ച കൂട്ടിൽ കയറിയ കടുവയെ വെടിവെച്ച്‌ കൊല്ലണമെന്നാവശ്യപ്പെട്ട്‌ നാട്ടുകാർ ആറുമണിക്കൂറോളം പ്രതിഷേധിച്ചിരുന്നു. ഉദ്യോഗസ്ഥരേയും കടുവയെ കൊണ്ടുപോവുന്ന വാഹനവും തടഞ്ഞായിരുന്നു പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News