പാലക്കാട് അയിലൂര്‍ പൂഞ്ചേരിയില്‍ കണ്ടെത്തിയ പുലിയെ പിടികൂടി

പാലക്കാട് അയിലൂര്‍ പൂഞ്ചേരിയില്‍ കണ്ടെത്തിയ പുലിയെ പിടികൂടി. പൂഞ്ചേരിയിലെ റബ്ബര്‍ എസ്റ്റേറ്റിന് സമീപതത്താണ് ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടത്. അവശനിലയിലായ പുലിയെയാണ് നാട്ടുകാര്‍ കണ്ടത്.

Also Read: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ താമരശേരി സ്വദേശിക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News