തൃശൂർ പാലപ്പിള്ളിയിൽ കടുവാപ്പേടിയിൽ ജനങ്ങൾ

തൃശൂർ പാലപ്പിള്ളിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി. പാലപ്പിള്ളി കെഎഫആർഐ ക്ക് സമീപമാണ് കടുവ ഇറങ്ങിയത്. റോഡ് മുറിച്ച് കശുമാവിൽ തോട്ടത്തിലേക്ക് കടുവ ചാടിയതായി പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് വനമുക്ക് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി.

Also read: അദാലത്തിലെ അപൂർവ ചാരുതയായി ഈ അച്ഛൻ്റെയും മകളുടെയും ഒത്തുചേരൽ; അച്ഛൻ മന്ത്രിയായി എത്തിയപ്പോൾ, മകൾ വന്നത് റവന്യൂ ജീവനക്കാരിയായി

കടുവാപ്പേടി ഉള്ളതിനാൽ സ്ഥലത്ത് കൂട് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കടുവയെ നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് അടിയന്തരമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ട്രഞ്ച് സ്ഥാപിച്ച് ആന ഉൾപ്പെടെയുള്ള വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Also read: സ്വപ്ന പദ്ധതി യാഥാർഥ്യത്തിലേക്ക്, ശബരിമല സീതത്തോട്-നിലക്കൽ കുടിവെള്ള പദ്ധതിയുടെ ട്രയൽ റൺ പൂർത്തിയായി; മന്ത്രി റോഷി അഗസ്റ്റിൻ


A tiger has found in a residential area in Palapilli, Thrissur. The tiger has seen near Palapilli KFRI

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News