കണ്ണൂർ കൊട്ടിയൂർ പന്നിയാം മലയിൽ കടുവ. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പി വേലിയിലാണ് കടുവ കുടുങ്ങിയത്. വനം വകുപ്പിൻ്റെ മണത്തണ സെക്ഷനു കീഴിലുള്ള പ്രദേശത്താണ് സംഭവം. വനപാലകരുടെ നേതൃത്വത്തിലുള്ള ആർ ആർ ടി സംഘം സ്ഥലത്ത് എത്തി.
ALSO READ: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇ ഡി സമന്‍സ്; ഇന്ന് ഹാജരായേക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here