ആടു മേയ്ക്കാന്‍ പോയ യുവതിയെ കടുവ കടിച്ചുകീറി, വലിച്ചിഴച്ചുകൊണ്ടുപോയി ; സംഭവം കര്‍ണാടകയില്‍

കര്‍ണാടകയിലെ മൈസൂരില്‍ യുവതിയെ കടുവ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. ആടുമേയ്ക്കാന്‍ പോയ യുവതിയെ 200 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി. ബന്ദിപുരയിലെ ബഗര്‍ റേഞ്ചില്‍ നിന്നും കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തില്‍ കാലുകള്‍ നഷ്ടമായ നിലയിലാണ്.

ALSO READ: മുപ്പത് വർഷത്തിന് ശേഷമാണ് ഇന്ത്യൻ സിനിമ ഈ നേട്ടത്തിലേക്ക് വീണ്ടും എത്തിയത്; കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

മൈസൂരു സ്വദേശിയായ 48കാരി ചിക്കിയാണ് കൊല്ലപ്പെട്ടത്. ആടുമേയ്ക്കാന്‍ മൂര്‍ബന്ദ് കുന്നുകളിലെത്തിയതായിരുന്നു ഇവര്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ അടുത്തുള്ള ഗ്രാമത്തിലേക്ക് സഹായമഭ്യര്‍ത്ഥിച്ച് ചെന്നെങ്കിലും അപ്പോഴേക്കും കടുവ ഇവരെ കൊലപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News