വയനാട് വാകേരിയിൽ വീണ്ടും കടുവ സാന്നിധ്യം; ഒരു പശുവിനെ പിടികൂടി

വാകേരി കല്ലൂർക്കുന്നിൽ വീണ്ടും കടുവാ സാന്നിധ്യം. ശനിയാഴ്ച രാത്രി 11 മണിയോടെ വാകയിൽ സന്തോഷിന്റെ പശുവിനെ പിടികൂടി.
കഴിഞ്ഞ ദിവസം ഈ മേഖലയിൽ കാൽപാടുകൾ കണ്ടിരുന്നു. രാവിലെ ഇവിടെ ആർആർടി സംഘം പരിശോധന തുടങ്ങിയിട്ടുണ്ട്‌. ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോക്ടർ അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ. പ്രദേശത്ത് കടുവയ്ക്കായി കൂട് സ്ഥാപിക്കും.

Also Read; പാലക്കാട് നാല് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; പിതൃസഹോദരന്റെ ഭാര്യ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News