‘വയനാട് ചുണ്ടേലിൽ കടുവ സാന്നിധ്യം സ്ഥിരീകരിച്ചു’: മന്ത്രി എ കെ ശശീന്ദ്രൻ

വയനാട് ചുണ്ടേൽ ആനപ്പാറയിലെ കടുവ സാന്നിധ്യം സ്ഥിരീകരിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ. കൂടുവെക്കാൻ നിയമ തടസ്സങ്ങൾ ഉണ്ടെന്നും
തള്ളക്കടുവയും 3 കുട്ടികളുമാണ് ഉള്ളത് എന്നും മന്ത്രി പറഞ്ഞു. കുട്ടികൾ കൂടിയുള്ളതാണ് നിയമ പ്രശ്നം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശ്നപരിഹാരത്തിന് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും കൂടുവയ്ക്കാനുള്ള അനുമതി നൽകാൻ വകുപ്പ് ഹെഡ് കോട്ടേഴ്സ് തലത്തിൽ ഇടപെടും എന്നും മന്ത്രി അറിയിച്ചു.

Also read:2 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; സംസ്ഥാനത്ത് ആകെ 189 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News