മേപ്പാടി കടൂരിലെ തേയിലത്തോട്ടത്തില്‍ പുലി

വയനാട് മേപ്പാടി കടൂരിലെ തേയിലത്തോട്ടത്തില്‍ പുലി. മേപ്പാടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് പുലിയെ നാട്ടുകാര്‍ കണ്ടത്. ടൗണിനോട് ചേര്‍ന്ന പ്രദേശമാണിത്.

READ ALSO:വീടിന് തീപിടിച്ചത് കണ്ട് പേടിച്ച് രണ്ടാം നിലയില്‍ നിന്നും താഴേക്ക് ചാടി; 13കാരിക്ക് ദാരുണാന്ത്യം

അതേസമയം തമിഴ്‌നാട് പന്തല്ലൂരില്‍ മൂന്നു വയസുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലിയെ കഴിഞ്ഞ ദിവസം വനംവകുപ്പ് പിടികൂടിയിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പുലിയെ മയക്കുവെടി വെച്ച് പിടികൂടിയത്. വയനാട്ടില്‍ നിന്നുള്ള ആര്‍.ആര്‍.ടി, വെറ്ററിനറി സംഘമാണ് പുലിയെ മയക്കുവെടി വെച്ചത്. തുടര്‍ന്ന് മുതുമല കടുവാ സങ്കേതത്തിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

READ ALSO:തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് നേപ്പാൾ സ്വദേശി നബീൻ ഗൗതം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News