മൂന്നാർ കന്നിമല ലോവർ ഡിവിഷനിൽ കടുവകൾ കൂട്ടത്തോടെ ഇറങ്ങി

മൂന്നാർ കന്നിമല ലോവർ ഡിവിഷനിൽ കടുവകൾ കൂട്ടത്തോടെ ഇറങ്ങി. ജനവാസ മേഖലയിലാണ് 3 കടുവ എത്തിയത്. കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തിൽ ഇവിടെ പശു ചത്തിരുന്നു. കടുവ എസ്റ്റേറ്റിലൂടെ വിഹരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കടുവകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നുവെന്ന് നാട്ടുകാർ പറയുന്നു.

ALSO READ: ‘പത്തനംതിട്ടയില്‍ എല്‍ഡിഎഫ് തകര്‍പ്പന്‍ വിജയം നേടും’: തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News