തിക്കുറിശ്ശിഫൗണ്ടേഷൻ മാധ്യമ പുരസ്കാരം: നൃപൻ ചക്രവർത്തി അവാർഡ് ഏറ്റുവാങ്ങി

തിക്കുറിശ്ശി ഫൗണ്ടേഷൻ 15ാമത് മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച അന്വേഷണാത്മക റിപ്പോർട്ടർക്കുള്ള പുരസ്കാരം കൈരളി ന്യൂസ് സീനിയർ റിപ്പോർട്ടർ നൃപൻ ചക്രവർത്തി മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാർ ഐഎഎസിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മാധ്യമപ്രവർത്തകർ അവാർഡുകൾ ഏറ്റുവാങ്ങി. സാംസ്കാരിക സാമൂഹ്യരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News