സംസ്ഥാനത്ത് ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കാന്‍ സമയ നിയന്ത്രണം

ദീപാവലി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ നടക്കാനിരിക്കേ സംസ്ഥാനത്ത് ആഘോഷ ദിവസങ്ങളില്‍ പടക്കം പൊട്ടിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ദീപാവലിക്ക് പടക്കം പൊട്ടിക്കേണ്ടത് രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രമാണ്. ക്രിസ്തുമസ്‌ – പുതുവത്സര ദിവസങ്ങളില്‍ രാത്രി 11.55 നും 12.30 നും ഇടയില്‍ മാത്രമേ പടക്കം പൊട്ടിക്കാന്‍ അനുവാദമുള്ളു. ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നിയന്ത്രണമെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News