താരന്‍ അകറ്റാന്‍ ഇതാ ഒരു പൊടിക്കൈ…

പലരെയും വളരെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്‌നമാണ് താരന്‍. എന്നാല്‍ ഇത് എങ്ങനെ ഒഴിവാക്കണമെന്ന് പലര്‍ക്കും അറിയില്ല. താരന്‍ പലപ്പോഴും മുടികൊഴിച്ചിലിനും കാരണമാകുന്നു. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ നല്‍കിയാല്‍ തന്നെ നമുക്ക് താരനെ തടയാന്‍ സാധിക്കും.

താരന്‍ അകറ്റാനുള്ള മികച്ച മാര്‍ങ്ങളിലൊന്നാണ് തൈര്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ സമ്പുഷ്ടമായ തൈര് തലയോട്ടിയിലെ അണുബാധ തടയുന്നതിന് സഹായകമാണ്. മാത്രമല്ല, താരന്‍, ചൊറിച്ചില്‍ എന്നിവ കുറയ്ക്കാനും തൈര് സഹായിക്കും.

ALSO READ:സണ്‍ഡേ ഫണ്‍ഡേ ആക്കാം; ഉച്ചയ്ക്ക് തക്കാളി ചോറ് ഉണ്ടാക്കാം

തൈര് എടുത്തതിനുശേഷം ആവശ്യത്തിന് തലയില്‍ പുരട്ടി ഏതാനും മിനിറ്റുകള്‍ നന്നായി മസാജ് ചെയ്യുക. അല്‍പ സമയത്തിനുശേഷ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ തൈര് ഉപയോഗിക്കാവുന്നതാണ്. ഇത് താരന്‍ അകറ്റാന്‍ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News