വേവിക്കുമ്പോള്‍ ഗ്രീന്‍പീസിന്റെ പച്ച നിറം നഷ്ടപ്പെടാറുണ്ടോ? എങ്കില്‍ വേവിക്കുമ്പോള്‍ ഇതുകൂടി ചേര്‍ത്തുനോക്കൂ

ഗ്രീന്‍പീസ് കറിയും ഗ്രീന്‍പീസ് തോരനുമൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. എന്നാല്‍ പലപ്പോഴും ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ അതിന്റെ ആ പച്ച നിറം നഷ്ടപ്പെടാറുണ്ട്.

അതിനാല്‍ത്തന്നെ ആ കറിക്കും നമ്മള്‍ പ്രതീക്ഷിക്കുന്ന പച്ച നിറം ലഭിക്കാറില്ല.എന്നാല്‍ അക്കാര്യമോര്‍ത്ത് ഇനി ആരും വിഷമിക്കേണ്ട. എന്നാല്‍ ഇനി ഗ്രീന്‍പീസിന്‍റെ നിറം മാറാതിരിക്കാന്‍ ഒരു എളുപ്പവ‍ഴിയുണ്ട്.

Also Read : മാതളത്തിന്റെ തൊലി കളയല്ലേ… ഇനി ഇങ്ങനെ ചെയ്തുനോക്കൂ

വേവിക്കുമ്പോള്‍ ഗ്രീന്‍പീസിന്റെ പച്ച നിറം നിലനിര്‍ത്താന്‍ ഒരു എളുപ്പവഴിയുണ്ട്. ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ മൂന്നാലുതുള്ളി വിനാഗിരി ചേര്‍ത്താല്‍ പച്ചനിറം നഷ്ടപ്പെടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News