എന്നും രാവിലെ ഈ നാല് കാര്യങ്ങള്‍ മാത്രം ശീലമാക്കിയാല്‍ മതി; കൊളസ്‌ട്രോളിനോട് പറയാം ഗുഡ്‌ബൈ….

ഇന്നത്തെക്കാലത്ത് ഭൂരിഭാഗം ആളുകളും നേരിടുന്ന ഒരു വലിയ ആരോഗ്യപ്രശ്‌നമാണ് കൊളസ്‌ട്രോള്‍.നമ്മുടെ ജീവിത രീതിയും ആഹാരശീലവുമെല്ലാം കൊളസ്‌ട്രോള്‍ കൂടുന്നതിന് കാരണമാകാറുണ്ട്. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു പരിധി വരെ നമുക്ക് കൊളസ്‌ട്രോളിനെ പിടിച്ചുകെട്ടാന്‍ കഴിയും.

Also Read : റിമൂവര്‍ വേണ്ടേ വേണ്ട! നിമിഷങ്ങള്‍ക്കുള്ളില്‍ നെയില്‍പോളിഷ് കളയാന്‍ ഒരു ഈസി ട്രിക്ക്

നമ്മുടെ ചില ശീലങ്ങള്‍ ഒഴിവാക്കുകയും പുതിയ ചില ശീലങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവരികയും ചെയ്താല്‍ കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സാധിക്കും. കൊലസ്‌ട്രോള്‍ കുറയ്ക്കാനുള്ള ചില ടിപ്‌സുകളാണ് ചുവടെ,

1.  രാവിലെ ഉറക്കമെഴുന്നേറ്റുകഴിഞ്ഞാല്‍ ചായയ്ക്ക് പകരം നന്നായി വെള്ളം കുടിക്കുക. ശേഷം വ്യായാമം എന്തെങ്കിലും ചെയ്യുക.

2. രാവിലെ ചായയ്ക്ക് പകരം ഗ്രീന്‍ ടീ കുടിക്കുക ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ‘കാറ്റെച്ചിന്‍സ്’ഉം ആന്റി-ഓക്‌സിഡന്റ്‌സും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.

3. രാവിലെ ഫൈബര്‍, ഒമേഗ-3- ഫാറ്റി ആസിഡ് എന്നിവയെല്ലാം അടങ്ങിയ ഭക്ഷണങ്ങള്‍ അടക്കം പോഷകപ്രദമായ ഭക്ഷണം മാത്രം കഴിക്കുക

4. സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന യോഗ പോലുള്ള പ്രാക്ടീസുകള്‍ രാവിലെ ചെയ്യുന്നത് നല്ലതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News