സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. സ്വര്‍ണം ഗ്രാമിന് 80 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് 7,260 രൂപ നല്‍കണം. പവന് 640 രൂപ കൂടി വില 58,080 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്.
Also Read: സുരക്ഷ നോക്കി ഐഫോൺ എടുത്തോ?, എന്നാൽ ഐഒഎസ് എളുപ്പത്തിൽ ഹാക്ക് ചെയ്യപ്പെടുന്നുവെന്ന് റിപ്പോർട്ട്
2024 ജനുവരിയിൽ 46,520 രൂപയായിരുന്നു സ്വർണത്തിന്റെ വില. ഏപ്രിലിൽ 50,000 രൂപകടന്ന സ്വർണ വില, 2024 ഡിസംബറോടെ 57,000 കടന്നു.
കേരളത്തിലെ കഴിഞ്ഞ പത്തു ദിവസത്തെ സ്വർണവില (1 ഗ്രാം)
Jan 2, 2025 ₹7,180 (+30)
Jan 1, 2025 ₹7,150 (+40)
Dec 31, 2024 ₹7,110 (-40)
Dec 30, 2024 ₹7,150 (+15)
Dec 29, 2024 ₹7,135 (0)
Dec 28, 2024 ₹7,135 (-15)
Dec 27, 2024 ₹7,150 (+25)
Dec 26, 2024 ₹7,125 (+25)
Dec 25, 2024 ₹7,100 (+10)
Dec 24, 2024 ₹7,090 (-10)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here