ഉയർന്നേ…! സ്വർണ്ണവില പവന് ഇന്ന് കൂടിയത് എത്രയാണെന്ന് അറിയാമോ?

Today Gold Prize

അനക്കമില്ലാതെ കിടന്ന സ്വർണ്ണവില ഇന്ന് ഉയർർന്നു. ഗ്രാമിന് 35 രൂപയും, പവന് 280 രൂപയുമാണ് ഇന്ന് വർധിച്ചത്. സെപ്തംബർ ഏഴ് മുതൽ അനക്കമില്ലാതെ നിന്ന വിലയാണ് ബുധനാഴ്ച വർധിച്ചത്. ഇപ്പോൾ ഒരു പവൻ സ്വർണ്ണത്തിന് 53,720 രൂപയാണ് വില. സെപ്തംബർ ആറിന് രേഖപ്പെടുത്തിയ 53,760 രൂപയാണ് മാസത്തിലെ ഇതുവരെയുള്ള ഉയർന്ന വില.

Also Read: എയർ ഇന്ത്യ ‘ഫ്ലാഷ് സെയിൽ’ ആരംഭിച്ചു ; ഇനി 932 രൂപയ്ക്ക് പറക്കാം

രാജ്യാന്തര വിപണിയിൽ 2,500 ഡോളറിന് മുകളിൽ സ്വർണ വില എത്തിയതാണ് വില ഉയരാൻ കാരണമായത്. 2523 ഡോളർ വരെ എത്തിയ സ്വർണ വില 2518 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News