സ്വർണ വിലയിൽ മാറ്റമില്ല

ദേശീയ തലത്തിൽ ഇന്നത്തെ സ്വർണ വില 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണത്തിന്റെ വില ശരാശരി 5,465 രൂപയാണ്. സമാനമായി 8 ഗ്രാം സ്വർണത്തിന് 43,720 രൂപയും 10 ഗ്രാം സ്വർണത്തിന് 54,650 രൂപയും ഇന്നത്തേക്ക് കുറിച്ചു. അതേസമയം 24 കാരറ്റ് സ്വർണത്തിന് 5,962 രൂപയാണ് ഇന്നത്തെ നിരക്ക്.

also read :മണർകാട് കവലയിലെ ഗതാഗത കുരുക്ക്: പുതുപ്പള്ളിയിലെ വികസന മുരടിപ്പിന്‍റെ മികച്ച തെളിവ്

അതെ സമയം 22 കാരറ്റിന്റെ 10 ഗ്രാം സ്വർണത്തിന്, പ്രധാന മെട്രോ നഗരങ്ങളായ ഡൽഹിയിൽ 54,800 രൂപയും മുംബൈയിൽ 54,650 രൂപയും കൊൽക്കത്തയിൽ 54,650 രൂപയും ചെന്നൈയിൽ 55,000 രൂപ വീതവുമാണ് ഇന്നത്തേക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

also read :മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ 24 ന് എത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News