പുതുവത്സരം എത്തുമ്പോൾ പൊന്ന് തലതാഴ്ത്തി; ഇന്ന് സ്വർണ വില കുറഞ്ഞു

gold price today

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 320 രൂപ കുറഞ്ഞ് 56,880 രൂപയായി. 57,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഗ്രാമിനാകട്ടെ 40 രൂപ കുറഞ്ഞ് 7,110 രൂപയുമായി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്.11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്.

Also Read: ഉന്നത പദവികളിൽ 10 % പേരെ പിരിച്ചുവിടും; ഓപ്പൺ എഐ വെല്ലുവിളി നേരിടാൻ സർവ്വ സന്നാഹമൊരുക്കി ഗൂഗിൾ

ഡിസംബറിലെ സ്വര്‍ണവില (പവനില്‍)

ഡിസംബര്‍ 01: 57,200
ഡിസംബര്‍ 02: 56,720
ഡിസംബര്‍ 03: 57,040
ഡിസംബര്‍ 04: 57,040
ഡിസംബര്‍ 05: 57,120
ഡിസംബര്‍ 06: 56,920
ഡിസംബര്‍ 07: 56,920
ഡിസംബര്‍ 08: 56,920
ഡിസംബര്‍ 09: 57,040
ഡിസംബര്‍ 10: 57,640
ഡിസംബര്‍ 11: 58,280
ഡിസംബര്‍ 12: 58,280
ഡിസംബര്‍ 13: 57,840
ഡിസംബര്‍ 14: 57,120
ഡിസംബര്‍ 15: 57,120
ഡിസംബര്‍ 16: 57,120
ഡിസംബർ 17 : 57,200
ഡിസംബര്‍ 18 : 57,080
ഡിസംബര്‍ 19 : 56,560
ഡിസംബര്‍ 20 : 56,320
ഡിസംബര്‍ 21 : 56,800
ഡിസംബര്‍ 22 : 56,800
ഡിസംബര്‍ 23 : 56,800
ഡിസംബര്‍ 24 : 56,720
ഡിസംബര്‍ 25 : 56,800
ഡിസംബര്‍ 26 : 57,000
ഡിസംബര്‍ 27 : 57,200
ഡിസംബര്‍ 28 : 57,080
ഡിസംബര്‍ 29 : 57,080
ഡിസംബർ 30 : 57,200
ഡിസംബര്‍ 31 : 56,880

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News