81-ാമത് കയ്യൂർ രക്തസാക്ഷി ദിനാചാരണം ഇന്ന്

കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ സി പി ഐ എം ചെറുവത്തൂർ ഏരിയ സെക്രെട്ടറി കെ സുധാകരനും രക്തസാക്ഷി നഗറിൽ പി എ നായരും പതാക ഉയർത്തി. വൈകുന്നേരം കയ്യൂർ സെൻട്രൽ, ചെറിയക്കര കമ്മ്യൂണിറ്റി ഹാൾ പരിസരം, ചായ്യോം എം ജി സ്മാരക കലാവേദി എന്നിവിടങ്ങളിൽ നിന്ന് ചുവപ്പ് വളണ്ടിയർ മാർച്ചും പ്രകടനവും നടക്കും. അനുസ്മരണ സമ്മേളനം സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

ALSO READ: സബ്ടൈറ്റിൽ ഇല്ലാത്തത് നിരാശ തോന്നി; അസൗകര്യത്തിൽ മാപ്പ് പറഞ്ഞ് പൃഥി, നാളെ തന്നെ ഇത് ശരിയാക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News