നവകേരള സദസ് ഇന്ന് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ

നവകേരള സദസ് ഇന്ന് ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ നടക്കും. നവകേരള സദസ് ആലപ്പുഴയിൽ ഇന്ന് രണ്ടാം ദിനമാണ്. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ,തിരുവല്ല എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കുക. ആദ്യ സ്വീകരണം കായംകുളത്താണ്. വൈക്കത്ത് നിന്ന് ബോട്ടിലാണ് മുഖ്യമന്ത്രി ആലപ്പുഴ തവണക്കടവ് എത്തിയത്.

Also read:സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് ഇന്ന് ഭുവനേശ്വറിൽ തുടക്കം; തെരഞ്ഞെടുപ്പ് അവലോകനം ചർച്ചയാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News