ഇന്ന് പത്താമത് അന്താരാഷ്ട്ര യോഗ ദിനം

ഇന്ന് പത്താമത് അന്താരാഷ്ട്ര യോഗ ദിനം. സ്വയത്തിനും സമൂഹത്തിനും വേണ്ടിയുള്ള യോഗ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ആപ്ത വാക്യം. മൂന്നാം എൻഡിഎ സർക്കാർ അധികാരമേറ്റ ശേഷമുളള ആദ്യ അന്താരാഷ്‌ട്ര യോഗ ദിനമാണ്.

Also read:സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജമ്മു കശ്മീരിലെ ശ്രീനഗറിൽ ദാൽ തടാകത്തിനു സമീപത്തെ ഷേർ ഇ കശ്മീർ കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകും. യുഎസ് മുതൽ ഓസ്ട്രേലിയ വരെയുള്ള വിവിധ രാജ്യങ്ങളിലും ദിനം ആഘോഷിക്കും. യോഗയിലൂടെ ആരോഗ്യം എന്ന സന്ദേശം മുൻനിർത്തിയാണ് അന്താരാഷ്ട്ര തലത്തിൽ 2015 മുതൽ യോഗ ദിനം ആചരിക്കാൻ ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News