ഇന്ന് ഇന്ത്യയില്ല, പകരം ഭാരതം മാത്രമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി പി രാജീവിന്റെ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also read:സിഡ്നി സ്കോളേഴ്സ് ഇന്ത്യ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം; വാർഷിക തുക നാല്പത് ലക്ഷം വരെ
‘ഇന്ത്യൻ ഭരണഘടന ഇല്ലെങ്കിൽ ഇന്ത്യയെന്ന രാജ്യം തന്നെ ഇല്ല. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയരുന്ന ആക്ഷേപങ്ങൾ എല്ലാവർക്കും അറിയാം. രാജ്യത്തിൻ്റെ ഫെഡറൽ ഘടനയെ അട്ടിമറിക്കുന്നു. സമാന്തര സർക്കാരാണന്ന് കണക്കാക്കുന്ന ഗവർണറെയും ഇവിടെ കാണാം.
മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകേണ്ടതുണ്ടോ, മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് അംഗീകരിക്കാൻ സാധിക്കില്ല’ – മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here